സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്

എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ

http://smc.org.in

എന്താണു് ഭാഷാ കമ്പ്യൂട്ടിങ്ങ്?


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ഡിജിറ്റല്‍ ഭാവിയ്ക്കു്
വേണ്ടിയുള്ള സാങ്കേതികവിദ്യകള്‍ രൂപകല്‍പന ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മ..

സംരംഭത്തിന്റെ ലക്ഷ്യങ്ങള്‍


സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചു് ചില വസ്തുതകള്‍


എന്തുകൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍?

സംരംഭങ്ങള്‍


പ്രാദേശികവത്കരണംഗ്നോം മലയാളംഡെബിയന്‍, ഫെഡോറ, ഉബുണ്ടു തുടങ്ങി എല്ലാവിധ ഗ്നു/ലിനക്സ് വിതരണങ്ങളോടൊപ്പവും വരുന്നു.

ഡെബിയന്‍ മലയാളം


ഫെഡോറ മലയാളം


KDE മലയാളംKDE മലയാളം

  • സ്വതന്ത്ര പണിയിടമായ(Desktop) KDE യുടെ മലയാളവത്കരണം.
  • സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ "KDE മലയാളം ടീം" ന്റെ പ്രശസ്ത സംരംഭം.

കെ.ഡി.ഇ.യെ പരിചയപ്പെടാം...!


KDE : K Desktop Environment.

കെ.ഡി.ഇ.മലയാളം വിജയഗാഥ


കെ.ഡി.ഇ.മലയാളം വിജയഗാഥ


കെ.ഡി.ഇ.മലയാളം വിജയഗാഥ


പിന്നെയെല്ലാം പെട്ടെന്നായിരുന്നു :)

കെ.ഡി.ഇ.മലയാളം വിജയഗാഥ


ആരൊക്കെയാണു് പങ്കെടുക്കുന്നതു്? 59 വയസ്സുള്ള ചന്ദ്രശേഖരന്‍ നായര്‍, 63 വയസ്സുള്ള ശങ്കരനാരായണന്‍ തുടങ്ങിയവര്‍...
സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ഉപയോക്താക്കളും പ്രോഗ്രാമര്‍മാരും തമ്മിലുള്ള ദൂരം വളരെ കുറവാണു്...!

കെ.ഡി.ഇ.മലയാളം വിജയഗാഥ


www-മലയാളം


ലേഖനോപകരണങ്ങള്‍


സ്വനലേഖ


ലളിത


ഗ്നു ആസ്പെല്‍ , ഹണ്‍‌സ്പെല്‍ സ്പെല്ലിങ്ങ് ചെക്കര്‍


അക്ഷരസഞ്ചയങ്ങള്‍ Fonts


സംഭാഷണോപകരണങ്ങള്‍


ധ്വനി


Konqi-klogo.png

ശാരിക

ഭാഷാപരിശീലനം


കല

കമ്പ്യൂട്ടറില്‍ മലയാള സംസ്കാരവും പാരമ്പര്യവുമനുസരിച്ചുള്ള രംഗവിധാനം,
ചിത്രങ്ങള്‍, പശ്ചാത്തലസജ്ജീകരണം എന്നിവയുടെ വികസനം
ഈ ഉപസംരംഭത്തിലെ ആദ്യത്തെ ഇനം: മലയാളം ഡിജിറ്റല്‍ മഴ
കേരളത്തനിമ പ്രമേയമാക്കിയുള്ള ലോഗിന്‍ ജാലകങ്ങള്‍....

ഉപകരണങ്ങള്‍


പയ്യന്‍സ് യൂണിക്കോഡ് -ആസ്കി കണ്‍വെര്‍ട്ടര്‍

സോഫ്റ്റ്‌വെയറുകളുടെ പരിശോധന, പിഴവുതീര്‍ക്കല്‍


സോഫ്റ്റ്‌വെയര്‍ പാക്കേജിങ്ങ്


സംരംഭ നിര്‍വ്വഹണം


നാഴികക്കല്ലുകള്‍


നാഴികക്കല്ലുകള്‍


നാഴികക്കല്ലുകള്‍


സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്ശുഭം

This presentation is available at http://smc.nongnu.org/docs/smc-presentation/smc.html
© Copyright 2008: All rights reserved. Swathanthra Malayalam Computing http://smc.org.in
This presentation is licensed under GNU Free Documentation License